സെന്റ് പീറ്റേഴ്‌സ് കോളജിൽ എം.എസ്.സി ഡേറ്റ അനലിറ്റിക്‌സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.

പ്രവേശനം ആരംഭിച്ചു
കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് കോളജ് ന്യൂ ജനറേഷന്‍ എയ്ഡഡ് കോഴ്‌സായ എം.എസ്.സി ഡേറ്റ അനലിറ്റിക്‌സ് ആരംഭിച്ചു. കോഴ്‌സിലേക്ക് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ സി.എ.പി മുഖേന 28-ന് മുമ്പ് അപേക്ഷിക്കാവുന്നതാണ്. കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ടകളിലേക്ക് കോളജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് 9447510595 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Back to top button
error: Content is protected !!