കടാതി മുപ്പാത്തിയില്‍ പരേതനായ എം.പി. മാത്യുവിന്‍റെ ഭാര്യ ഏലിയാമ്മ മാത്യു (88) നിര്യാതയായി.

മൂവാറ്റുപുഴ : കടാതി മുപ്പാത്തിയില്‍ പരേതനായ എം.പി. മാത്യുവിന്‍റെ ഭാര്യ ഏലിയാമ്മ മാത്യു (88) നിര്യാതയായി. സംസ്കാരം നാളെ (24-11-2020 ചൊവ്വ) രാവിലെ 10-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം റാക്കാട് സെന്‍റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപള്ളിയില്‍. പരേത കടാതി ഓണാട്ടുതോട്ടത്തില്‍ കുടുംബാഗം.
മക്കള്‍: ആലീസ് മാത്യു (റിട്ട അദ്ധ്യാപിക), ലീലാമ്മ മാത്യു, റീമീസ് മാത്യു (റിട്ട അസി. സെക്രട്ടറി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മണീട്), പോള്‍ മാത്യു (റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി), സോയി മാത്യൂസ് (അസിസ്റ്റന്‍റ് രജിസ്ട്രാര്‍, ഹൈക്കോര്‍ട്ട്)
മരുമക്കള്‍: ജോസഫ് തോമസ് കരിംകുറ്റിക്കല്‍ കട്ടപ്പന (റിട്ട ഡെപ്യൂട്ടി തഹസീല്‍ദാര്‍), ജോസ് വി. കുര്യാക്കോസ് വെള്ളിപ്പിനാല്‍ കോലഞ്ചേരി (റിട്ട അദ്ധ്യാപകന്‍), പരേതനായ പൗലോസ് കൊള്ളിനാല്‍ മണീട്, ഡോ. വീണാമേരി അബ്രാഹം കരോട്ടുനടുവിലേപറമ്പില്‍ പുതുപ്പള്ളി (റിട്ട ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്), സോണിയ ഐസക്ക് ഇടപ്പള്ളിമറ്റത്തില്‍ വടവുകോട് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക്)

Back to top button
error: Content is protected !!