ആയവന വലിയകത്തൂട്ട് (കിഴക്കേടത്ത്) ജോയി മാത്യു (68) നിര്യാതനായി

മൂവാറ്റുപുഴ: ആയവന വലിയകത്തൂട്ട് (കിഴക്കേടത്ത്) ജോയി മാത്യു (68) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3 ന് ആയവന തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: സലോമി, കോതമംഗലം വെട്ടിക്കുഴിയില്‍ കുടുംബാഗം. മക്കള്‍: എമി, ഫെമി. മരുമകന്‍: ജോയല്‍ പോള്‍ അറയ്ക്കല്‍ ഉടുമ്പന്നൂര്‍.

 

Back to top button
error: Content is protected !!