മണ്ണത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്
മൂവാറ്റുപുഴ: മണ്ണത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മലയാളം ജുനിയർ, ഫിസിക്സ് ജൂനിയർ, മാത്തമാറ്റിക്സ് സീനിയർ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 26 ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

Back to top button
error: Content is protected !!