ഹസ്സൻ മാസ്റ്റർ അനുസ്മരണവും, ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പായിപ്ര ഡിവിഷൻ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹസ്സൻ മാസ്റ്റർ അനുസ്മരണവും, ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് നൗഷാദ് എള്ളുമല അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം.സലിം, എറണാകുളം ജില്ലാ പ്രസിഡൻറ് കെ.എം.അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ, ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എം.എ.ഷുക്കൂർ, മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് പി.എ. ബഷീർ, ജന.സെക്രട്ടറി ഒ.എം.സുബൈർ, സംസ്ഥാന കൗൺസിലർ എം.എം. സീതി, എം.എസ്.എഫ് – ദേശീയ ജോ. സെക്രട്ടറി അഡ്വ.സജൽ, പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് മാത്യു സ് വർക്കി, മുൻ പ്രസിഡൻ്റ് പായിപ്ര കൃ ഷ്ണൻ, വിവിധ രാഷ്ട്രീയ-സമുദായ – സാമൂഹ്യ നേതാക്കളായ തൗഫീഖ് മൗലവി, നാസറുദ്ദീൻ മൗലവി അൻഷാദ് ബാഖവി, വി.എച്ച്.ഷെഫീഖ്, കെ.കെ.ഉമ്മർ, പി.എ.അനിൽ, വി.ഇ.നാസ്സർ, ഇ.ബി.ജലാൽ, അനീഷ് പുന്നമറ്റം, അലി മേപ്പാട്ട്, നാസ്സർ ആക്കോത്ത്, ഷംസുദ്ദീൻ ലബ്ബ, നവാസ് ബദരി, സലിം പോണാക്കുടി,ഡിവിഷൻ ജനറൽ സെക്രട്ടറി എം.പി.ഇബ്രാഹിം, ട്രഷറർ കെ.കെ.ബഷീർ എന്നിവർ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!