ശ്രീനിജിന് വോട്ട് തേടി സിനിമാ താരം ജയകൃഷ്ണനെത്തി

 

കോലഞ്ചേരി: ശ്രീനിജിന് വോട്ട് തേടി പ്രിയ താരമെത്തി. കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാർത്ഥി അഡ്വ.പി.വി.ശ്രീനിജിന് വോട്ട് തേടിയാണ് സിനിമാ താരം ജയകൃഷ്ണനെത്തിയത്. പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലിയിലെത്തിയ ജയകൃഷ്ണൻ സ്ഥാനാർത്ഥിയോടൊപ്പം വീടുകളിൽ കയറി വോട്ടഭ്യർത്ഥിച്ചു. സി.പി.ഐ (എം) നേതാക്കളായ സി.ബി.ദേവദർശൻ, എ.ആർ.രാജേഷ് തുടങ്ങിയവരും പ്രചാരണത്തിനെത്തി.

( സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!