എറണാകുളം ജില്ലയിൽ ഇന്ന് 659 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 14/1/ 21

ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 659 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 605

ഉറവിടമറിയാത്തവർ – 44

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 27
• കളമശ്ശേരി – 22
• കവളങ്ങാട് – 19
• കുട്ടമ്പുഴ – 18
• ചേരാനല്ലൂർ – 16
• തൃക്കാക്കര – 16
• പിറവം – 16
• നെല്ലിക്കുഴി – 15
• കാലടി – 13
• കടവന്ത്ര – 12
• കോതമംഗലം – 12
• പിണ്ടിമന – 12
• ആലുവ – 11
• പള്ളുരുത്തി – 11
• ആരക്കുഴ – 10
• മലയാറ്റൂർ നീലീശ്വരം – 10
• കരുമാലൂർ – 9
• പോണേക്കര – 9
• ഫോർട്ട് കൊച്ചി – 9
• മഞ്ഞപ്ര – 9
• മണീട് – 9
• കറുകുറ്റി – 8
• കിഴക്കമ്പലം – 8
• കുന്നത്തുനാട് – 8
• കൂവപ്പടി – 8
• കോട്ടുവള്ളി – 8
• മഞ്ഞള്ളൂർ – 8
• മട്ടാഞ്ചേരി – 8
• മൂവാറ്റുപുഴ – 8
• ആലങ്ങാട് – 7
• കടമക്കുടി – 7
• കാഞ്ഞൂർ – 7
• ചിറ്റാറ്റുകര – 7
• പള്ളിപ്പുറം – 7
• പാറക്കടവ് – 7
• പുത്തൻവേലിക്കര – 7
• വടുതല – 7
• വൈറ്റില – 7
• അങ്കമാലി – 6
• ഇടക്കൊച്ചി – 6
• എടത്തല – 6
• എളംകുന്നപ്പുഴ – 6
• ചേന്ദമംഗലം – 6
• ചോറ്റാനിക്കര – 6
• തുറവൂർ – 6
• പായിപ്ര – 6
• മുളന്തുരുത്തി – 6
• വെണ്ണല – 6
• ആമ്പല്ലൂർ – 5
• ഇലഞ്ഞി – 5
• ഉദയംപേരൂർ – 5
• ഏലൂർ – 5
• ചെങ്ങമനാട് – 5
• നെടുമ്പാശ്ശേരി – 5
• പാലാരിവട്ടം – 5
• മരട് – 5
• മുണ്ടംവേലി – 5
• മുളവുകാട് – 5
• രായമംഗലം – 5
• വാരപ്പെട്ടി – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 2
• പോലീസ് ഉദ്യോഗസ്ഥൻ – 2
• ഐ എൻ എച്ച് എസ് – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടപ്പള്ളി, എറണാകുളം സൗത്ത്, കീരംപാറ, ചൂർണ്ണിക്കര, മൂക്കന്നൂർ, വടവുകോട്, ആയവന, ആവോലി, എളമക്കര, ഒക്കൽ, കടുങ്ങല്ലൂർ, കല്ലൂർക്കാട്, കൂത്താട്ടുകുളം, കോട്ടപ്പടി, പെരുമ്പാവൂർ, വാളകം, വെങ്ങോല, ഐക്കാരനാട്, കലൂർ, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, തിരുമാറാടി, തോപ്പുംപടി, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പാമ്പാക്കുട, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, മഴുവന്നൂർ, മാറാടി, വാഴക്കുളം, അശമന്നൂർ, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എളംകുളം, ഏഴിക്കര, കീഴ്മാട്, കുന്നുകര, ഞാറക്കൽ, തിരുവാണിയൂർ, തേവര, പച്ചാളം, പൂണിത്തുറ, പൈങ്ങോട്ടൂർ, മുടക്കുഴ, രാമമംഗലം, വടക്കേക്കര, ശ്രീമൂലനഗരം.

• ഇന്ന് 599 പേർ രോഗ മുക്തി നേടി.

• ഇന്ന് 991 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 848 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22115 ആണ്.

• ഇന്ന് 145 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 143 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8746 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 42
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 18
• ജി എച്ച് മൂവാറ്റുപുഴ- 14
• ഡി എച്ച് ആലുവ- 7
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 71
• സഞ്ജീവനി – 19
. സിയാൽ – 40
• സ്വകാര്യ ആശുപത്രികൾ – 614
• എഫ് എൽ റ്റി സികൾ – 251
• എസ് എൽ റ്റി സി കൾ- 262
• വീടുകൾ – 7403

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9405 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9179 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 286 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 112 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

വാർഡ് തലത്തിൽ 4817 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!