ഈസ്റ്റ് വാഴപ്പിള്ളി കൊച്ചുപറമ്പിൽ തോമസിന്റെ മകൻ ജോണി (57) നിര്യാതനായി.

 

മൂവാറ്റുപുഴ∙ ഈസ്റ്റ് വാഴപ്പിള്ളി കൊച്ചുപറമ്പിൽ തോമസിന്റെ മകൻ ജോണി (57) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം 22 – 04-2021) രാവിലെ 11ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ മറ്റൂർ കാക്കശ്ശേരി കുടുംബാംഗം. മക്കൾ: എൽബി (യുകെ), എൽദോ (ക്യാനഡ). മരുമകൻ: ജിനോ പീറ്റർ പുതുപ്പാടിയിൽ കോലഞ്ചേരി(യുകെ).

Back to top button
error: Content is protected !!