മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു

 

കോതമംഗലം: ബ്ലോക്കില്‍ എംപി ഫണ്ടില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസില്‍ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍ :0485 2822544).
ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10 വൈകിട്ട് 6 വരെ.

Back to top button
error: Content is protected !!