റാക്കാട് കരമഠത്തില്‍ പരേതനായ വേലായുധന്‍ നായരുടെ ഭാര്യ ദേവകി അമ്മ (80) നിര്യാതയായി

മൂവാറ്റുപുഴ: റാക്കാട് കരമഠത്തില്‍ പരേതനായ വേലായുധന്‍ നായരുടെ ഭാര്യ ദേവകി അമ്മ (80) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പില്‍. മക്കള്‍: ശോഭ (റിട്ട. അധ്യാപിക), ജയശ്രീ (റിട്ട. അധ്യാപിക). അനില്‍കുമാര്‍ (തര്‍ബിയത്ത് സ്‌കൂള്‍, മൂവാറ്റുപുഴ), ദീപ. മരുമക്കള്‍ : രാജമോഹനന്‍ (റിട്ട. എ.ഇ.ഒ.), ബാബുരാജ് (റിട്ട. സുബൈദാര്‍ മേജര്‍, മിലിട്ടറി), സുനില്‍കുമാര്‍ (ഫിഷറീസ്), അനിത.

 

Back to top button
error: Content is protected !!