കോതമംഗലം സ്വദേശി രാജേഷ് കൃഷ്ണന്‍ (കുഞ്ഞുമോന്‍- 47) ഓസ്‌ട്രേലിയയില്‍ നിര്യാതനായി

കോതമംഗലം: നെല്ലിമറ്റം വാളാച്ചിറകരയില്‍ തൃക്കേപറമ്പില്‍ രാജേഷ് കൃഷ്ണന്‍ (കുഞ്ഞുമോന്‍- 47) ഓസ്‌ട്രേലിയയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് ഓസ്‌ട്രേലിയയില്‍. ഭാര്യ: ജിഞ്ചു (നഴ്‌സ് ഓസ്‌ട്രേലിയ) എറണാകുളം നോര്‍ത്ത് കപ്പാട്ടിയില്‍ കുടുംബാഗം.

Back to top button
error: Content is protected !!