പിറവം ചെല്ലിക്കാട്ടില്‍ സി.സി ജോസഫ് (86) നിര്യാതനായി

കോതമംഗലം: പിറവം ചെല്ലിക്കാട്ടില്‍ സി.സി ജോസഫ് (86) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11ന് പിറവം സെന്റ്. മേരിസ് സിറിയന്‍ യാക്കോബായ കോണ്‍ഗ്രിഗേഷന്‍ പള്ളിയില്‍. ഭാര്യ: ലില്ലി, പോത്താനിക്കാട് ചെട്ടിയാംകുടിയില്‍ കുടുംബാഗം. മക്കള്‍: ഡോ. പ്രൊഫ.ഡെന്‍സിലി ജോസ് (മുന്‍. പ്രിന്‍സിപ്പല്‍, എം.എ കോളേജ് കോതമംഗലം), എല്‍സണ്‍ സി ജോഷി (ബിസ്സിനെസ്സ്, ഖത്തര്‍). മരുമക്കള്‍: റിട്ട.കേണല്‍. ഷെറി പീറ്റര്‍, കൊട്ടിശ്ശേരികുടിയില്‍ മാതിരപ്പിള്ളി കോതമംഗലം, മഞ്ജു എല്‍സണ്‍, ഇടത്തൊട്ടിയില്‍ ഇലഞ്ഞി(ഖത്തര്‍).

 

 

Back to top button
error: Content is protected !!