ആയവന പഞ്ചായത്ത് ജീവനി പച്ചക്കറിതൈകളുടെ വാർഡ് തല വിതരണോദ്ഘാടനം

 

മുവാറ്റുപുഴ : ആയവന ഗ്രാമ പഞ്ചായത്ത് ജീവനി പച്ചക്കറിതൈകളുടെ വാർഡ് തല വിതരണ ഉദ്ഘാടനം.ആയവനഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കർഷകർക്ക് ആയവന കൃഷിഭവന്റെ നേതൃത്യത്തിൽ ജിവനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന വിവിധ ഹൈബ്രിഡ് പച്ചക്കറിതൈകളുടെ വിതരണോൽഘാടനം വാർഡ് മെമ്പർ പി.എസ് അജീഷ് നിർവഹിച്ചും. ചടങ്ങിൽ മുസ്ലീം ലീഗ് ശാഖാ സെക്രട്ടറി സലീം കരിക്കനാകുടി, ഇ പി സുലൈമാൻ, അലിയാർ റ്റി എം, ഹമീദ് കൊല്ലംകുടി, അസ്ലാഫ് പട്ടമ്മാക്കുടിയിൽ എന്നിവരും പങ്കെടുത്തു.

Back to top button
error: Content is protected !!