അസാപ് കേരള ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ: കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം), ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 12500/- രൂപ . എറണാകുളം ജില്ലയിലുള്ള കളമശ്ശേരി, പെരുമ്പാവൂര്‍ അസാപ് ഓഫീസുകളിലാണ് നിയമനം. ഇന്റേണ്‍ഷിപ്പ് കാലാവധി ഒരു വര്‍ഷം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999671 / 9495999643 നമ്പറുകളില്‍ ബന്ധപ്പെടുക. ഇമെയില്‍:http://[email protected].

 

Back to top button
error: Content is protected !!