ക്‌ളാസിഫൈഡ്

അജ്മല്‍ബിസ്മിയില്‍ ‘ഇയര്‍ എന്‍ഡ് സെയില്‍’ നാളെ അവസാനിക്കുന്നു

അജ്മല്‍ബിസ്മിയില്‍ ‘ഇയര്‍ എന്‍ഡ് സെയില്‍’ നാളെ അവസാനിക്കുന്നു

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ 65% വരെ വിലക്കുറവുമായി ‘ഇയര്‍ എന്‍ഡ് സെയില്‍’ നാളെ കൂടി മാത്രം.ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. 32 ഇഞ്ച് എല്‍ഇഡി വെറും 6990 രൂപയ്ക്കും, 40 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി 14990 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാനുള്ള അവസരവും ഇയര്‍ എന്‍ഡ് സെയിലില്‍ ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നു. 55 ഇഞ്ച് എല്‍ഇഡി വെറും 29990 രൂപയ്ക്ക് വാറണ്ടിയോടുകൂടി പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.

സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ മിനി റെഫ്രിജറേറ്റര്‍ സമ്മാനമായി നേടാവുന്നതാണ്. കൂടാതെ എല്‍ജി സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20% അധിക ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 6000 രൂപ വരെയുള്ള ആക്‌സസറികള്‍ സമ്മാനമായി ലഭിക്കുന്നു. ലാപ്ടോപ്പുകള്‍ 37990 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യാം. അതോടൊപ്പം ലാപ്ടോപ്പ് ബാഗും സമ്മാനമായി ലഭിക്കുന്നു. കൂടാതെ സ്മാര്‍ട്ട്‌ഫോണുകള്‍ വെറും 5490 രൂപ മുതല്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

എല്‍ജി, സാംസങ്, വേള്‍പൂള്‍, സോണി, ഗോദ്റേജ്, ഹയര്‍, ഐഎഫ്ബി, ബോഷ്, ഇംപെക്‌സ്, കെല്‍വിനേറ്റര്‍, തുടങ്ങിയ ബ്രാന്‍ഡുകളുടെ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 11990 രൂപ മുതലും, ഡബിള്‍ ഡോര്‍ 19990 രൂപ മുതലും, സൈഡ് ബൈ സൈഡ് 42990 രൂപ മുതലും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. സെമി ഓട്ടോ വാഷിംഗ് മെഷിനുകള്‍ 8490 രൂപ മുതലും, ടോപ് ലോഡ് 13990 രൂപ മുതലും, ഫ്രന്റ് ലോഡ് 22990 രൂപ മുതലും പര്‍ച്ചേസ് ചെയ്യാനുള്ള അവസരവുമുണ്ട്.

പ്രമുഖ ബ്രാന്‍ഡുകളുടെ 1 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ വെറും 23990 രൂപ മുതല്‍ സ്വന്തമാക്കാം. എസി പര്‍ച്ചേസുകള്‍ക്ക് സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. 1999 രൂപ മുതല്‍ മാസതവണ വ്യവസ്ഥയില്‍ എസി പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

മിക്സര്‍ ഗ്രൈന്‍ഡര്‍ വെറും 1990 രൂപയ്ക്കും, 3 ബര്‍ണര്‍ ഗ്ലാസ്ടോപ്പ് 2490 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കൂടാതെ, വാട്ടര്‍ ഹീറ്റര്‍, ചിമ്നി-ഹോബ് കോമ്പോ, ഇന്‍ഡക്ഷന്‍ കുക്കര്‍, പ്രഷര്‍ കുക്കര്‍, വാക്വം ക്ലീനര്‍, അയണ്‍ ബോക്‌സ് എന്നിവയും വമ്പന്‍ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം.

എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറിലൂടെ പഴയതും, ഉപയോഗശൂന്യവും, വൈദ്യുതി ചിലവേറിയതുമായ ഗൃഹോപകരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ പര്‍ച്ചേസ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!