അടൂപ്പറമ്പ് ചിരട്ടിക്കാട്ടില്‍ പരേതനായ എ.എ പരീത് പിള്ള ഹാജിയുടെ ഭാര്യ ഐഷാ കുഞ്ഞ്(87) നിര്യാതയായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്ന അടൂപ്പറമ്പ് ചിരട്ടിക്കാട്ടില്‍ പരേതനായ എ.എ പരീത് പിള്ള ഹാജിയുടെ ഭാര്യ ഐഷാ കുഞ്ഞ്(87) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച 10ന് അടൂപ്പറമ്പ് സെന്‍ട്രല്‍ ജുമാ മസ്ജിദില്‍.
മക്കള്‍: ബഷീര്‍ (റിട്ട. ഐഎംജി), അബ്ദുള്‍ അസീസ്, റഷീദ്, മുഹമ്മദ് അജിംസ് (ബിസിനസ്സ് ), സുഹറ, സലീമ, റംല, റെജിമോള്‍. മരുമക്കള്‍: മൊയ്തീന്‍ ഹാജി മരങ്ങാട്ട്, ഷിയാസ്, ഹാഷിം(എറണാകുളം), സല്‍മ,റംല, ഷെജില, ഹസീന, പരേതനായ അബൂബക്കര്‍(എറണാകുളം).

 

Back to top button
error: Content is protected !!