ആദിത്യൻ മോഹനനനെ വാളകത്തെ എൽ.ഡി.എഫ് പ്രവർത്തകർ  ആദരിച്ചു.

 

മൂവാറ്റുപുഴ: മികച്ച ബാലതാരത്തിനുള്ള ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് ലഭിച്ച ആദിത്യൻ മോഹനനെ വാളകം മേഖലയിലുള്ള സഖാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു. സി.പി.ഐ.എം. അമ്പലംപടി ബ്രാഞ്ചിനു വേണ്ടി ഏരിയ കമ്മിറ്റി അംഗം സഖാവ് സാബു ജോസഫും, ഡി.വൈ.എഫ്.ഐ. വാളകം മേഖല കമ്മിറ്റിക്ക് വേണ്ടി ലോക്കൽ കമ്മിറ്റി അംഗം സഖാവ് മദനനും ഉപഹാരം നൽകി.

Back to top button
error: Content is protected !!