വിമലഗിരി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വിമലഗിരി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ് വാര്‍ഡ് കൗണ്‍സിലര്‍ കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈ നട്ട് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗിസ് പണ്ടാരം കുടിയില്‍, പ്രിന്‍സിപ്പല്‍ വി.ജയമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!