പൂനാട്ട് കുടുംബയോഗത്തിന്റെ വാര്‍ഷിക സമ്മേളനം നാളെ

മൂവാറ്റുപുഴ: പൂനാട്ട് കുടുംബയോഗത്തിന്റെ വാര്‍ഷിക സമ്മേളനം നാളെ. അടൂപ്പറമ്പ് മാവിന്‍ചുവട്ടില്‍ പൂനാട്ട് ജോമി ജോര്‍ജിന്റെ ഭവനത്തില്‍ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ ഫാ. മാത്യു പൂനാട്ട് അധ്യക്ഷത വഹിക്കും. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, കാഷ് അവാര്‍ഡ് വിതരണം, ജൂബിലേറിയന്‍സിനെ ആദരിക്കല്‍ എന്നിവയും ചടങ്ങില്‍ നടത്തപ്പെടും.

 

Back to top button
error: Content is protected !!