വെളളാംകണ്ടത്തില്‍ കുടുംബയോഗത്തിന്റെ 13-ാമത്‌ വാര്‍ഷിക പൊതുയോഗം ഇന്ന്‌

മൂവാറ്റുപുഴ: വെളളാംകണ്ടത്തില്‍ കുടുംബയോഗത്തിന്റെ 13-ാമത്‌ വാര്‍ഷിക പൊതുയോഗം ഇന്ന്‌ രാവിലെ ഒമ്പതിന് കടാതി ഗവ.എല്‍.പി സ്‌കൂളില്‍ ആരംഭിക്കും. പ്രസിഡന്റ് ജെബി മാത്യു അധ്യക്ഷത വഹിക്കും. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും.

 

Back to top button
error: Content is protected !!