മൂവാറ്റുപുഴ ഹോളി അപ്പോസ്തലസ് സഭാംഗമായ സി. മേരി മാത്യു (95) നിര്യാതയായി

മൂവാറ്റുപുഴ ഹോളി അപ്പോസ്തലസ് സഭാംഗമായ സി. മേരി മാത്യു (95) നിര്യാതയായി.സംസ്‌കാരം നടത്തി. പരേത തോട്ടക്കര തടത്തില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ അന്നക്കുട്ടി, സി. ആഞ്ചലിക്ക, സി. വിയാനി, കുര്യാക്കോസ്, ഫിലോമിന.

Back to top button
error: Content is protected !!