കോതമംഗലം രൂപതയിലെ ഫൊറോനാ ഭാരവാഹികള്‍ക്കായി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയിലെ ഫൊറോനാ ഭാരവാഹികള്‍ക്കായി നേതൃത്വ പരിശീലന ക്യാമ്പ് ‘ഇഗേസിയ’ സംഘടിപ്പിച്ചു. മെയ് 18,19 തീയതികളില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഒരുക്കിയ ക്യാമ്പ് കോര്‍പ്പറേറ്റ് ട്രൈനര്‍ അരുണ്‍ ജോസ് നയിച്ചു.14 ഫോറോനകളില്‍ നിന്നായി 70 ലധികം ഫൊറോനാ പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!