മാറാടി തേവര്‍കാട് കൊല്ലിയില്‍ രാഹുല്‍ ബാബു (29) നിര്യാതനായി
മൂവാറ്റുപുഴ: മാറാടി തേവര്‍കാട് കൊല്ലിയില്‍ രാഹുല്‍ ബാബു (29) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 6ന് വീട്ട് വളപ്പില്‍. കിഡ്നി സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പിതാവ്: ബാബു. മാതാവ്: ജയ. രോഹിത്.