കടുമ്പിടി പണിയ്ക്കശേരില്‍ പി.വി ഗോപാലന്‍ (72) നിര്യാതനായി

മൂവാറ്റുപുഴ: കടുമ്പിടി പണിയ്ക്കശേരില്‍ പി.വി ഗോപാലന്‍ (72) നിര്യാതനായി. സംസ്‌ക്കാരം നടത്തി. പരേതന്‍ തമിഴ്‌നാട് എരുമാട് എച്ച്എസ്എസ് മുന്‍ പ്രധാനാധ്യാപകനാണ്. ഭാര്യ: പ്രസന്ന, കാലാമ്പൂര് വെട്ടിപ്ലായില്‍ കുടുംബാഗം. മക്കള്‍: അനഘ (അധ്യാപിക, ഇന്ദിരാഗാന്ധി കോളേജ് നെല്ലിക്കുഴി), അക്ഷര.

Back to top button
error: Content is protected !!