കോലഞ്ചേരി വൈ.എം.സി.എ യിൽ റിപ്പബ്ലിക് ദിനഘോഷം സംഘടിപ്പിച്ചു

കോലഞ്ചേരി: കോലഞ്ചേരി വൈ.എം.സി.എ യിൽ റിപ്പബ്ലിക് ദിനഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ.ശശി എളൂർ പതാക ഉയർത്തി. പ്രൊഫ.ജോർജ് കെ. ഐസക്ക് അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോയി. സി.ജോർജ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. സെക്രട്ടറി സി.കെ ബാബു, ട്രഷറാർ സി.പി. മോനി,വൈസ് മെൻ പ്രസിഡന്റ് എം.എം. ബാബു, വൈസ് മെൻ സെൻ‌ട്രൽ പ്രസിഡന്റ് സണ്ണി.എം.കെ. എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!