പൗര വിചാരണ യാത്ര ശനിയാഴ്ച

കോലഞ്ചേരി : പുത്തന്‍കുരിശ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് നിബു കെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പൗര വിചാരണ യാത്ര ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2ന് കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യും. വിലക്കയറ്റത്തിനും, തൊഴില്‍ ഇല്ലായ്മയ്ക്കും എതിരെയാണ് പൗര വിചാരണ യാത്ര സംഘടിപ്പിക്കുന്നത്. തിരുവാണിയൂര്‍, പുത്തന്‍കുരിശ്, അമ്പലമേട് മണ്ഡലങ്ങളില്‍ പൗര്യടനങ്ങള്‍ നടത്തി യാത്ര കുന്നത്ത്‌നാട് മണ്ഡലത്തില്‍ സമാപിക്കും. പ്രമുഖ നേതാക്കള്‍ പര്യടനം നടക്കുന്ന മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും

 

 

 

 

 

 

 

Back to top button
error: Content is protected !!