നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു.

മുവാറ്റുപുഴ:നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു.ആരക്കുഴ വടക്കംപറമ്പേൽ ജോഷിയുടെ മകൻ ഡിജോ ജോഷി(29)-ണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒന്നോടെ പെരുമ്പല്ലൂർ പത്താംപീയുസ് പള്ളിക്കു മുന്നിലായിരുന്നു അപകടം .മുവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു സംസ്കാരം നാളെ (ശനി )രാവിലെ പത്തിന് ആരക്കുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.മാതാവ് :ലക്‌സി ,സഹോദരങ്ങൾ:ജോണി ,ദീപ്തി

അപകടത്തിൽ തകർന്ന ബൈക്ക്
Back to top button
error: Content is protected !!