ഓള് കേരളഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്: വെള്ളൂര്‍കുന്നം യൂണിറ്റ് വാര്‍ഷികസമ്മേളനം നടത്തി
മൂവാറ്റുപുഴ : ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വെള്ളൂര്‍കുന്നം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു. കടാതി അമൃത റസ്റ്റോറന്റ് ഹാളില്‍ നടന്ന സമ്മേളനം മേഖലാ പ്രസിഡന്റ് ജോമറ്റ് മാനുവല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീധു മോഹന്‍ അധ്യക്ഷത വഹിച്ചു.റെജി ചൈത്രം, കെ എസ് സന്തോഷ് കുമാര്‍, റോണി അഗസ്റ്റിന്, അജിമോന് പി എസ് , ടോമി സാഗ, സജീവ് നോബിള്‍, നജീബ് കളര്‍ ടോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ശ്രീതു മോഹന്‍ പ്രസിഡന്റ്, കെ എസ് സന്തോഷ് കുമാര്‍ വൈസ് പ്രസിഡന്റ്, അമല്‍ജിത്ത് ഗോപി സെക്രട്ടറി, ആദര്‍ശ് ജോ. സെക്രട്ടറി, സജീവ് നോബിള്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.