അധ്യാപക ഒഴിവ്
മാറാടി: ഈസ്റ്റ് മാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സെപ്തംബര്‍ 29 വ്യാഴം രാവിലെ 10 മണിക്ക് ബോട്ടണി, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അതിന്റെ ഓരോ കോപ്പിയുമായി ഹാജരാകണമെന്ന് അറിയിക്കുന്നു