വാഹന യാത്രികര്‍ക്ക് സഹായത്തിനായി കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ച് ഡിവൈഎഫ്ഐ

കവളങ്ങാട്: വാഹന യാത്രികര്‍ക്ക് സഹായത്തിനായി അടിവാട്് വെട്ടിത്തറ റോഡില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ച് ഡിവൈഎഫ്ഐ അടിവാട് ഈസ്റ്റ് യൂണിറ്റ്. ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ്് സെക്രട്ടറി കെ.എസ് ഷെഫിന്‍ അധ്യക്ഷത വഹിച്ചു. അടിവാട് മേഖലാ സെക്രട്ടറി കെ.എ യൂസുഫ്, പി.എം സിയാദ്, പി.എം കബീര്‍, കെ.എ അന്‍സിഫ്, കെ.എം അജ്മല്‍, അബൂബക്കര്‍ സിദ്ദീഖ്്, മുഹമ്മദ് സ്വാലിഹ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!