പെരുമ്പല്ലൂർ തെക്കേൽ ടി.പി.ജോസഫ് (ഇട്ടൂപ്പ്-89) അന്തരിച്ചു.
പെരുമ്പല്ലൂർ: തെക്കേൽ ടി.പി.ജോസഫ് (ഇട്ടൂപ്പ്-89) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ഏലമ്മ ചെറുപുഴ പനയേലിൽ കുടുംബാംഗം. മക്കൾ: തങ്കച്ചൻ, ആലീസ്, ജോർജ്, മാത്യു (ഓസ്ട്രേലിയ), മിനി, ജോമോൻ (ജി-ടെക്,മുവാറ്റുപുഴ), ജോമി, ജോസ്മി, ജോണി(കുവൈറ്റ്). മരുമക്കൾ: ബീന മണ്ണപ്പുറത്ത് വാഴക്കുളം (സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, ആരക്കുഴ),ജോഷി തയ്യിൽ കടവൂർ, ജിസ് എടപ്പാട്ട് വാഴക്കുളം, മഞ്ജു മേമടത്തിൽ പെരുമ്പല്ലൂർ, ബൈജു മംഗലത്ത് ഞാറക്കാട്, മഞ്ജു മുതുകാട്ടിൽ തിടനാട്, ആശ തെങ്ങുംപിള്ളിൽ കയ്യൂർ, പാലാ, ജിയോ മടേക്കൽ മുവാറ്റുപുഴ, ടെസ്സി മലേക്കണ്ടത്തിൽ പെരുമ്പല്ലൂർ.