ആയവന പഞ്ചായത്ത്‌ നാലാം വാർഡിലെ റോഡ് നിർമ്മാണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു…

 

 

മൂവാറ്റുപുഴ : ആയവന പഞ്ചായത്ത്‌ നാലാം വാർഡിലെ റോഡ് നിർമ്മാണങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ,

വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്, മിൽമ ചെയർമാൻ ജോൺ തെരുവത്ത്, അഡ്വ.കെഎം ഹസൈനാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജീമോൻ പോൾ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇലഞ്ഞായിൽ, കേരള കോൺഗ്രസ് നേതാവ് കുട്ടപ്പൻ പിള്ള, വിജയ ലൈബ്രറി പ്രസിഡന്റ് സലിം മുക്കണ്ണിൽ, അജു മാറാട്ടിൽ, കെ ഇ സുലൈമാൻ, അഷ്‌റഫ്‌ ഇടുമാങ്കുഴി, സെയ്ത് മുഹമ്മദ്‌, തുടങ്ങിയവർ സംസാരിച്ചു. നാലാം

വാർഡ് മെമ്പർ ഉഷ രാമകൃഷ്ണൻ സ്വാഗതവും ഷാനവാസ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!