മീങ്കുന്നം പൊൻകല്ലുങ്കൽ പരേതനായ പൈലി വർക്കിയുടെ ഭാര്യ അന്നക്കുട്ടി(90) നിര്യാതയായി.

 

മീങ്കുന്നം: പൊൻകല്ലുങ്കൽ പരേതനായ പൈലി വർക്കിയുടെ ഭാര്യ അന്നക്കുട്ടി(90) നിര്യാതയായി. കൂത്താട്ടുകുളം പഴയവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മീങ്കുന്നം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, മോളി, സണ്ണി, റ്റോമി, ബെന്നി, ജോൺസൺ, ജെയിംസ്. മരുമക്കൾ: ബിന്നി ഏർത്തടത്തിൽ മീങ്കുന്നം, ജോയി ചണ്ടിക്കോലിയിൽ അരിക്കുഴ, റോസിലി പുരവത്തൻ അകനാട്, മിനി തുമ്പപ്പുറത്ത് കാക്കൂർ, ഷൈബി വെള്ളകട്ടയേൽ ഇടയാർ, ഷിബി ചെമ്പിപറമ്പിൽ പാണിയേലി, ജിൻസി കല്ലിങ്കൽ തോട്ടക്കര.

Back to top button
error: Content is protected !!