ആയവന നടാഞ്ചേരിയില്‍ മണികുമാര്‍ നിര്യാതനായി

 

ആയവന: നടാഞ്ചേരിയില്‍ മണികുമാര്‍ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സോമവല്ലി രാജാക്കാട് എന്‍.ആര്‍.സിറ്റി കൊല്ലംപറമ്പില്‍ കുടുംബാംഗം. മക്കള്‍: ദേവി, ദേവു. മരുമകന്‍: സുമേഷ് ചിറയ്ക്കല്‍ (മലയിഞ്ചി).

Back to top button
error: Content is protected !!