കോവിഡ്-19 ബാധിച്ചു ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

 

മൂവാറ്റുപുഴ∙കോവിഡ്-19 ബാധിച്ചു ചികിത്സയിലായിരുന്ന വയോധിക മരിച്ചു.ഇടുക്കി മേരികുളം കിഴക്കേപറമ്പിൽ ശ്രീധരന്റെ ഭാര്യ അമ്മിണി(80) ആണ് മരിച്ചത്.ഏറെ നാളായി ഇവർ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു.മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മിണിയുടെ ആന്റിജൻ പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് കളമശേരിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നരയോടെ മരിച്ചു. സംസ്കാരം ഇന്ന് 2ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: ബിനു,ബിന്ദു. മരുമക്കൾ: നോഹ ,സജീവൻ,

Back to top button
error: Content is protected !!