പുളിന്താനം പൂഞ്ചിറക്കുഴിയില്‍ മാത്യുവിന്‍റെ മകന്‍ സജി (50) നിര്യാതനായി.

പോത്താനിക്കാട്: പുളിന്താനം പൂഞ്ചിറക്കുഴിയില്‍ മാത്യുവിന്‍റെ മകന്‍ സജി (50) നിര്യാതനായി. സംസ്കാരം 29.09.2020 ചൊവ്വാഴ്ച 4.30-  ന് പുളിന്താനം സെന്‍റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: റാണി ഊന്നുകല്‍ ഒടുവേലില്‍ കുടുംബാംഗം.  മക്കള്‍: എല്‍ദോസ്, ആന്‍മരിയ.

Back to top button
error: Content is protected !!