വിഷ്ണു ദാസിന് യുവജന പ്രസ്ഥാനത്തിന്റെ ആദരവ്

 

മൂവാറ്റുപുഴ: ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ(Rank 304, IFS Kerala 1st Rank) ഊരമനയുടെ അഭിമാനമായ വിഷ്ണു ദാസിനെ ആദരിച്ച് ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം.

ഇടവക സഹ വികാരി ഫാ തോമസ് സാബു, Dn. അജയ് അലക്സ് എന്നിവർ ഉപഹാരം നൽകി.യുവജനപ്രസ്ഥാനം അംഗങ്ങളും സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!