പേഴയ്ക്കാപ്പിള്ളിയിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ : യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി ഞാലൂക്കര പെരിന്‍ചേരിപറമ്പില്‍ പി.ജി. ശ്രീനാഥ്‌ (40)നെയാണ് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ ഇന്നലെ വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് ശ്രീനാഥ്‌ ലോഡ്ജിലെത്തി മുറി എടുത്തത്. വൈകിട്ട് 5.30ഓടെ ഇയാളെ പുറത്തു കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ലാാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പോലീസെത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

 

Back to top button
error: Content is protected !!