മുടവൂര്‍ കുറ്റിയാനിയ്ക്കല്‍ വിജയന്റെ ഭാര്യ ഇന്ദിര (60) നിര്യാതയായി

മൂവാറ്റുപുഴ: മുടവൂര്‍ കുറ്റിയാനിയ്ക്കല്‍ വിജയന്റെ ഭാര്യ ഇന്ദിര (60) നിര്യാതയായി.സംസ്‌കാരം നടത്തി. പരേത ആനിക്കാട് ഒലിപ്പിലക്കാട്ട് കുടുംബാഗമാണ്. മക്കള്‍: അനൂപ്, അനില. മരുമക്കള്‍: സിജ, അജേഷ്.

Back to top button
error: Content is protected !!