ഏനാനല്ലൂര്‍ വെട്ടിക്കാട്ടുകുടിയില്‍ കാര്‍ത്യായനി പാപ്പ(90) നിര്യാതയായി

ആയവന: ഏനാനല്ലൂര്‍ വെട്ടിക്കാട്ടുകുടിയില്‍ കാര്‍ത്യായനി പാപ്പ(90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍. മക്കള്‍: കനകമ്മ, സോമന്‍, കുഞ്ഞ്, ശാന്ത, വിലാസിനി, ഓമന, ചന്ദ്രിക, ഷീല, ഷീബ, രാജേഷ്. മരുമക്കള്‍: പരേതനായ പ്രഭാകരന്‍, കുമാരി, ഉഷ, മോഹനന്‍, പരേതനായ സജീവന്‍, പ്രകാശന്‍, പവിത്രന്‍, ബിനോയ്, സന്തോഷ്, പത്മജ.

 

Back to top button
error: Content is protected !!