വാഴക്കുളം ഇലവുംകുന്നുംപുറത്ത് എ.കെ. ഭാസ്‌കരന്‍ (88) അന്തരിച്ചു.

 

മൂവാറ്റുപുഴ: വാഴക്കുളം കാവന, ഇലവുംകുന്നുംപുറത്ത് എ.കെ. ഭാസ്‌കരന്‍ (88) അന്തരിച്ചു. സംസ്‌കാരം നാളെ (24.11.2020) ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.
ഭാര്യ തിലോത്തമ്മ കല്ലൂര്‍ എരപ്പനാല്‍ കുടുംബാംഗം.
മക്കള്‍ – രാജു ഇ.ബി. (റിട്ട. ഫയര്‍ഫോഴ്‌സ് ഓഫീസര്‍), ബാബു ഇ.ബി. (റിട്ട. എസ്.ഐ. വാഴക്കുളം)
മരുമക്കള്‍ – ശോഭന രാജു, ബൈജു ബാബു

Back to top button
error: Content is protected !!