മീങ്കുന്നം വാലുകണ്ടത്തില്‍ പരേതനായ ജോണിന്റെഭാര്യ ഏലിയാമ്മ (കുഞ്ഞേലിച്ചേടത്തി-81) നിര്യാതയായി

മൂവാറ്റുപുഴ: മീങ്കുന്നം വാലുകണ്ടത്തില്‍ പരേതനായ ജോണിന്റെ (കുഞ്ഞ്) ഭാര്യ ഏലിയാമ്മ (കുഞ്ഞേലിച്ചേടത്തി-81) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് മീങ്കുന്നം സെന്റ് ജോസഫ്സ് പള്ളിയില്‍. മക്കള്‍: ജോസ്, ജോയി, ത്രേസ്യാമ്മ, മേരി, അല്‍ഫോന്‍സ, ജെസി, പരേതയായ സിനി. മരുമക്കള്‍: മേരി മീങ്കുന്നം, സില്‍വി ആലക്കോട്, മാത്യു പന്നിമറ്റം, ജോസ് ആല്‍പ്പാറ (ചിറ്റൂര്‍), മാത്യു വെളിയന്നൂര്‍, പരേതനായ ബേബി മുതലക്കോടം.

 

Back to top button
error: Content is protected !!