വാളകം പഞ്ചായത്തിൽ എൽ.ഡി.എഫ്. 2020 പ്രകടന പത്രിക പുറത്തിറക്കി.

മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എൽ.ഡി.എഫ്. 2020 പ്രകടനപത്രിക പുറത്തിറക്കി. ജില്ല പഞ്ചായത്ത്‌ സ്ഥാനാർത്ഥി സഖാവ് സീന വർഗീസിന്റ വാളകം പഞ്ചായത്ത് പര്യടനത്തിന്റെ അവസാന വേദിയായ വാളകം കവലയിൽ വച്ചു സി.പി.എം. ഏരിയ സെക്രട്ടറി സഖാവ് എം.ആർ. പ്രഭാകരൻ
വാളകം പഞ്ചായത്തിലെ 14 എൽ.ഡി.എഫ്.
സ്ഥാനാർഥികളുടെയും സാന്നിധ്യത്തിൽ നിർവ്വഹിച്ചു.

Back to top button
error: Content is protected !!