വാളകത്ത് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു….

 

മൂവാറ്റുപുഴ :വാളകം ഗ്രാമ പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴൽ നാടൻ എംഎൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് രജിത സുധാകരൻ, മെമ്പർമാരായ റെജി പി.കെ, ദിഷ ബേസിൽ, ലീസി എൽദോസ് , ബിനോ കെ ചെറിയാൻ, കെ പി എബ്രഹാം, മോൾ സി എൽദോസ് ,കെ ഒ ജോർജ് , കെ എം മാത്തുക്കുട്ടി പങ്കെടുത്തു.

 

Back to top button
error: Content is protected !!