വടയമ്പാടി മർച്ചന്റ്‌സ് അസോസിയേഷൻ സൗജന്യ കിറ്റ് വിതരണം നടത്തി

കോലഞ്ചേരി:കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന 250 ഓളം കുടുംബങ്ങൾക് വടയമ്പാടി മർച്ചന്റ്‌സ് അസോസിയേഷൻ ചൂണ്ടി യുടെ ആഭിമുഖ്യത്തിൽ ആയിരം രൂപ വിലവരുന്ന പലചരക്കു സാധനങ്ങളുടെ കിറ്റ്സൗജന്യമായി വിതരണം ചെയ്തു. വിതരണോത്ഘാടനം മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. ബാബു കുരുത്തോല നിർവഹിച്ചു.എൻ. എൻ തങ്കപ്പൻ, ജയ്‌മോൻ മാത്യു, കെ. സി കുരിയൻ, സി. ആർ പ്രേമൻ,എൻ. എൻ രാജൻ, പി. ബി സുദർശൻ, എം. ജി വിനോദ് കുമാർ, പി. എം. മിഥുൻ രാജ്, എ. എസ് കൃഷ്ണൻ, കെ. ജി രാജൻ, കെ രാജേന്ദ്രൻ, കെ. എൻ അജയകുമാർ എന്നിവർ നേതൃത്വം നൽകി

Back to top button
error: Content is protected !!