ആരക്കുഴ മുല്ലപ്പടി മുതലക്കുളങ്ങര ഉണ്ണി സദാശിവന്‍ (30) നിര്യാതനായി

മൂവാറ്റുപുഴ: ആരക്കുഴ മുല്ലപ്പടി മുതലക്കുളങ്ങര ഉണ്ണി സദാശിവന്‍ (30) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ മൂവാറ്റുപുഴയിലെ ലോട്ടറി തൊഴിലാളിയാണ്. പിതാവ്: സദാശിവന്‍. മാതാവ്: ഷീല. സഹോദരന്‍: അജി സദാശിവന്‍.

 

Back to top button
error: Content is protected !!