ഈസ്റ്റ് മാറാടി പാണ്ടംകുഴിയില്‍ ചാക്കോ ജോണ്‍ (65) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പാണ്ടംകുഴിയില്‍ ചാക്കോ ജോണ്‍ (65) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 4ന് കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: നിഷ (തൃക്കളത്തൂര്‍ നിരവത്ത് കുടുംബാഗം). മക്കള്‍: സിന്‍ഡ്രല്ല (അലൈന്‍), ലൗബേല്‍ (തൃശൂര്‍), ഡൂള്‍സിയാന (യു.കെ). മരുമക്കള്‍ : ലാജി, ജിസ്റ്റോ, ദീപക്.

 

Back to top button
error: Content is protected !!