ഉന്നക്കുപ്പ മണ്ണത്തൂക്കാരന്‍ എം.എം. എബ്രഹാം (മേക്കന്‍ 85) അന്തരിച്ചു.

 

മൂവാറ്റുപുഴ: ഉന്നക്കുപ്പ മണ്ണത്തൂക്കാരന്‍ എം.എം. എബ്രഹാം (മേക്കന്‍ 85) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2.30 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയില്‍.

ഭാര്യ – കുഞ്ഞമ്മ എബ്രഹാം.

മക്കള്‍ – നീന, നിഷ, നാഷ്.

മരുമക്കള്‍ – ജോണ്‍ ലിയോ, ഡേവിഡ്.

Back to top button
error: Content is protected !!