കൂ​ത്താ​ട്ടു​കു​ളത്ത് യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു

കൂത്താട്ടുകുളം: കോട്ടയം മണ്ഡലം ലോക്‌സഭ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കുടുംബ സംഗമം സംഘടിപ്പിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് റെനി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, ബ്ലോക്ക് മുന്‍ പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍, മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍, യുഡിഎഫ് ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, നഗരസഭാംഗങ്ങളായ സിബി കൊട്ടാരം, ബോബന്‍ വര്‍ഗീസ്, പി.സി. ഭാസ്‌ക്കരന്‍, ജോണ്‍ ഏബ്രഹാം, ലിസി ജോസ്, മരിയ ഗൊരേത്തി, ടി.എസ്. സാറാ, ബേബി കീരാംതടം, എം.എ. ഷാജി, ബേബി കൊച്ചുകുന്നേല്‍, ജിനീഷ് ജോര്‍ജ്, ബേബി കണ്ണായിക്കാട്ട്, മര്‍ക്കോസ് ഉലഹന്നാന്‍, ബിജു ജോണ്‍, അമല്‍ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!