ഈസ്റ്റ് മാറാടി വരകപ്പിള്ളില്‍ (മൊട്ടക്കുന്നേല്‍) പരേതനായ ഈശോ വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വരകപ്പിള്ളില്‍ (മൊട്ടക്കുന്നേല്‍) പരേതനായ ഈശോ വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 11ന് മാറാടി കുരുക്കുന്നപുരം മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍. മക്കള്‍: ജോയി, കുര്യാക്കോസ്, ജോസ്. മരുമക്കള്‍: ആലീസ്, ഷീല, റീന.

 

Back to top button
error: Content is protected !!